Geetu Sivakumar's new venture; Whatever the tech products, here's the information
ടെക്ക്നോളജി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കടകളിലെത്തുമ്ബോള്‍ പറയുന്ന വില നല്‍കി വാങ്ങി വരികയല്ലേ പതിവ്. എന്നാല്‍ ഈ ഉല്‍പ്പന്നങ്ങളുടെ യഥാര്‍ത്ഥ വില എത്രപേര്‍ക്കറിയാം? കമ്ബനി നല്‍കുന്ന കിഴിവുകളെപ്പറ്റി എത്രപേര്‍ ശ്രദ്ധിക്കും? ഫെസ്റ്റിവല്‍ സീസണില്‍ അവയുടെ വിപണിവിലയില്‍ വര്‍ദ്ധനവ് വരുത്തിയിട്ട് ചെറിയ ഡിസ്കൌണ്ട് നല്‍കി നമ്മെ പറ്റിക്കാറുമുണ്ട് ചില കടയുടമകള്‍. എന്നാല്‍ ഇത്തരം പ്രവണതകള്‍ അവസാനിക്കുകയാണ്.
#GeethuSivakumar